Afan's Luxury Lifestyle | വെഞ്ഞാറമൂട് നടന്ന ആരുംകൊലയുടെ ഞെട്ടലിലാണ് മലയാളികൾ. ആഡംബര ജീവിതത്തിന് വഴിയില്ലാതായതിന്റെ നിരാശ തന്നെയാണോ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. വളരെ അധികം ധൂർത്തും ആഡംബരവും നിറഞ്ഞതായിരുന്നു അഫാന്റെ ജീവിതമെന്നാണ് കണ്ടെത്തൽ.
#venjaramoodu #afan #venjaramoodumassmurder
~HT.24~PR.322~ED.22~
#venjaramoodu #afan #venjaramoodumassmurder
~HT.24~PR.322~ED.22~
Category
🗞
News