• yesterday
Court Warning To Donald Trump: Court gives warning to Donald Trump | അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കനത്ത തിരിച്ചടി നല്‍കി കോടതി. സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാന്‍ വേണ്ടി ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും പദ്ധതിക്കാണ് ഫെഡറല്‍ കോടതി തടയിട്ടത്.

#DonaldTrump #USA #Judge

Also Read

സൗദി അറേബ്യ ഒന്നാമൂഴത്തില്‍; ഇന്ന് ഇന്ത്യ!! ട്രംപ് ടവര്‍ വരുന്നു ആറെണ്ണം കൂടി, യുഎസ് പിന്നിലാകും :: https://malayalam.oneindia.com/news/international/not-saudi-arabia-trump-likely-to-focus-india-in-second-term-and-to-construct-6-more-trump-towers-498749.html?ref=DMDesc

അത്താഴവിരുന്നിലും പങ്കെടുത്തില്ല; മിഷേലെവിടെ?... ഒബാമയെ വിടാതെ പിന്തുടര്‍ന്ന് നെറ്റിസണ്‍സ് :: https://malayalam.oneindia.com/news/international/amid-divorce-rumors-with-michelle-obama-obama-spotted-alone-at-trumps-pre-inauguration-dinner-498605.html?ref=DMDesc

ഇന്ത്യയേക്കാള്‍ 10 ഇരട്ടിയിലേറെ സ്വർണ്ണം അമേരിക്കയുടെ കയ്യില്‍: യുഎഇ ആദ്യ പത്തില്‍ പോലുമില്ല :: https://malayalam.oneindia.com/news/business/gold-reserves-americas-gold-reserves-exceed-indias-by-ten-times-uae-ranks-lower-than-expected-492723.html?ref=DMDesc



~HT.24~PR.322~ED.23~

Category

🗞
News

Recommended