• 2 days ago
Venjaramoodu Kolapathakam | വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതി അഫാനും അമ്മ ഷെമിക്കു കൂടി 75 ലക്ഷം രൂപയുടെ കടമുണ്ടെന്നു പൊലീസ് പറയുന്നത്.മുത്തശ്ശിയെ കൊന്ന ശേഷവും അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി.

#venjaramoodu #afan #venjaramoodumassmurder

~HT.24~PR.22~PR.322~

Category

🗞
News

Recommended