Venjaramoodu Afan Health Condition | വെഞ്ഞാറമൂട് നടന്ന കൂട്ടകൊലയുടെ ഞെട്ടലിലാണ് നാട്ടുകാർ. അഫാൻ എന്തിന് ഇത് ചെയ്തുവെന്ന ചോദ്യമാണ് നാട്ടുകാർക്കുമുളളത്. കൊലപാതകത്തിന് ശേഷം എലിവിഷം കഴിച്ച അഫാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. #afan #venjaramoodu
Category
🗞
News