BJP Divided Because Of Empuraan after the recent controversy | മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ബിജെപിക്കുളളിൽ തന്നെ അഭിപ്രായഭിന്നതകൾ. ബഹിഷ്കരണത്തിന് ബിജെപി അഹ്വാനം നൽകിയിട്ടില്ലെന്ന് എംടി രമേശൻ ഉൾപ്പെടെയുളളവർ ആവർത്തിക്കുമ്പോഴും ചില പ്രവർത്തകർ ഇപ്പോഴും എമ്പുരാൻ സിനിമയ്ക്കെതിരെ വിദ്വേഷ പോ്റ്റുകൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.
#empuraan #rajeevchandrasekhar
~HT.24~PR.322~ED.190~
#empuraan #rajeevchandrasekhar
~HT.24~PR.322~ED.190~
Category
🗞
News