Rahul Mamkoottathil On Empuraan: Rahul Mamkoottathil against Sangh Parivar attack against Empuraan | തിയറ്ററുകളിൽ എമ്പുരാൻ പ്രദർശനം തുടരുന്നതിനിടെ സിനിമക്കും നടൻമാരായ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാർ അനുകൂലികൾ. സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരായ വിമർശനങ്ങൾ സിനിമയിൽ ഉണ്ടെന്ന കമന്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടൻമാർക്കെതിരെ വിദ്വേഷപരാമർശനങ്ങളും സിനിമ ബഹിഷ്കരിക്കാനുളള അഹ്വാനങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
#empuraan #rahulmamkootathil
~HT.24~PR.322~ED.23~
#empuraan #rahulmamkootathil
~HT.24~PR.322~ED.23~
Category
🗞
News