Suresh Gopi Vs KB Ganesh Kumar: KB Ganesh Kumar against Suresh Gopi on recent controversies | തൊപ്പി പരാമർശത്തിന് പിന്നാലെ സുരേഷ് ഗോപി എംപിക്കെതിരെ വീണ്ടും മന്ത്രി കെ.ബി. ഗണേഷ് കുമാർ.ബിജെപിയുടെ സമരത്തിന് പിന്നാലെയായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. തൊപ്പി മാത്രമല്ല പൊലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലര്‍ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ഗണേഷ് കുമാർ പറഞ്ഞു.
#sureshgopi #kbganeshkumar
Also Read
'പോലീസ് വേഷത്തിലും സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു, അത് വിവാദമായി'; ആവർത്തിച്ച് ഗണേഷ് കുമാർ :: https://malayalam.oneindia.com/news/kerala/kb-ganesh-kumar-alleged-that-suresh-gopi-went-to-an-event-dressed-as-a-policeman-513837.html?ref=DMDesc
സുരേഷ് ഗോപി 'മുന്ന'യാണോ? ആറടി പൊക്കത്തിന് മേലെയെങ്കിലും കുരുട്ട് ബുദ്ധിയോ കുന്നായ്മയോ ഇല്ലാത്തയാള്‍... :: https://malayalam.oneindia.com/news/kerala/is-suresh-gopi-like-munna-in-empuran-movie-he-is-very-good-natured-and-kind-a-viral-post-513835.html?ref=DMDesc
'ശങ്കരനാരായണന്‍ ഒരു കൊലപാതകിയല്ല; ഒരു അച്ഛന്റെ കർമ്മം നിർവ്വഹിച്ച യോഗിയാണ്, നായകനാണ്' :: https://malayalam.oneindia.com/entertainment/krishnapriyas-father-sankaranarayanan-true-story-inspired-3-films-including-two-starring-suresh-gopi-513805.html?ref=DMDesc
~PR.322~ED.22~HT.24~

Category
🗞
News