PK Firoz Reply To K Surendran| നോമ്പ് കാലത്ത് മലപ്പുറം ജില്ലയിൽ എത്തുന്നവർക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. വരുന്ന നോമ്പുകാലത്ത് കോഴിക്കോട് രാമനാട്ടുകര മുതൽ മലപ്പുറത്തെ എടപ്പാൾ വരെ യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറുണ്ടെങ്കിൽ കൊണ്ടുപോകാൻ യൂത്ത് ലീഗ് തയ്യാറെന്നും അതിലൂടെ സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസ്സിലാക്കാമെന്നും ഫിറോസ് പറഞ്ഞു.
#pkfiros #malappuram #ksurendran
Also Read
മലപ്പുറത്ത് ഒരു മാസം തുള്ളി വെള്ളം കിട്ടില്ല; ഉച്ചക്കഞ്ഞി മുടങ്ങി, പ്രതിഷേധം വേണ്ടി വന്നു- കെ സുരേന്ദ്രന്‍ :: https://malayalam.oneindia.com/news/kerala/bjp-former-state-president-k-surendran-says-did-not-get-drinking-water-in-malappuram-for-one-month-513599.html?ref=DMDesc
നടേശാ.. ഇതൊക്കെയാണ് ഞങ്ങളുടെ മലപ്പുറം; താങ്കൾക്ക് അതിനുള്ള ഭാഗ്യമില്ലാതെ പോയി: വിമർശിച്ച് ലീഗ് നേതാക്കള്‍ :: https://malayalam.oneindia.com/news/kerala/anti-malappuram-remarks-league-leaders-strongly-criticize-vellapally-natesan-513227.html?ref=DMDesc
'ഞാൻ എന്ത് പുണ്ണാക്ക് പറഞ്ഞിട്ടാണ്, മുസ്ലീം വിരോധിയല്ല, നീതികേട് കണ്ടാൽ പറയും'; വെള്ളാപ്പള്ളി നടേശൻ :: https://malayalam.oneindia.com/news/kerala/what-the-hell-did-i-say-im-not-anti-muslim-ill-speak-out-if-i-see-injustice-vellappally-nates-513201.html?ref=DMDesc
~HT.24~ED.22~PR.322~

Category
🗞
News