• 2 days ago
രാജ്യം വിടണമെന്ന് ഇമെയിൽ കിട്ടിയവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും : america : indian students US
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തില്‍ എത്തിയ ശേഷം അമേരിക്കയിലെ ഗാസ അനുകൂല പ്രക്ഷോഭങ്ങള്‍ക്കു നേരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഹമാസിനെ അനുകൂലിച്ചെന്ന് ആരോപിച്ച് നിരവധി വിദ്യാര്‍ത്ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. അതില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും.
#US #america #indianstudents

Also Read

'ഉടന്‍ രാജ്യം വിടണം'; അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ സന്ദേശം: ഇന്ത്യക്കാരും ആശങ്കയില്‍ :: https://malayalam.oneindia.com/news/international/hundreds-of-international-students-received-email-ordering-them-to-leave-the-u-s-511853.html?ref=DMDesc

മസ്‌കിന് മടുത്തോ? ഡോജ് വകുപ്പിന്റെ സ്ഥാനം മെയില്‍ ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ :: https://malayalam.oneindia.com/news/international/elon-musk-planning-to-step-down-from-trumps-doge-team-tesla-ceo-drops-a-hint-511843.html?ref=DMDesc

'വിസ നല്‍കിയത് പഠിക്കാന്‍; വിപ്ലവത്തിനല്ല': തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ വിസ അമേരിക്ക റദ്ദാക്കി :: https://malayalam.oneindia.com/news/international/us-secretary-of-state-advised-students-we-give-you-visa-to-study-and-not-to-become-activist-511667.html?ref=DMDesc



~PR.322~ED.22~

Category

🗞
News

Recommended