• yesterday
Vinayakan's Post Against PC George | പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രം​ഗത്ത് വന്ന മകൻ ഷോൺ ജോർജിനെ പരിഹസിച്ച് നടൻ വിനായകൻ. പി സി ജോർജിനെ അറസ്റ്റ് ചെയ്ത സി ഐ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ ഉൾപ്പെടെ പിസി ജോർജ് ഉണ്ടാക്കിയതാണെന്ന ഷോൺ ജോർജിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

#vinayakan #shonegeorge #pcgeorge

~HT.24~PR.322~ED.22~

Category

🗞
News

Recommended