PM Modi's Challenge To Mohanlal: PM Modi's Challenge To Mohanlal during Mann Ki Bat Program | പൊണ്ണത്തടിക്കെതിരായ പ്രചരണത്തിന് നടന്‍ മോഹന്‍ലാല്‍ അടക്കം പത്ത് പേരെ നാമനിര്‍ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടത്തിയ പ്രതിവാര റേഡിയോ പരിപാടിയായ മാന്‍ കി ബാത്തില്‍ ആയിരുന്നു അമിതവണ്ണത്തിനെതിരായ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
#modi #mohanlal
~PR.322~ED.22~HT.24~
#modi #mohanlal
~PR.322~ED.22~HT.24~
Category
🗞
News