Skip to playerSkip to main contentSkip to footer
  • 3 days ago
india borders are calm
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതല്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്

Also Read

''ഇല്ലെങ്കിൽ ഇനിയൊരുത്തനും ഇവിടെ 55 നെഞ്ചളവിന്റെ പേരിൽ ഊറ്റം കൊള്ളരുത്'', വിമർശിച്ച് അഖിൽ മാരാർ :: https://malayalam.oneindia.com/news/india/bigg-boss-fame-akhil-marar-slams-pm-narendra-modi-says-no-one-should-be-boasting-here-anymore-in-519431.html?ref=DMDesc

മലയാളികള്‍ കോമാളികളാകരുത്; രാജ്യത്തിന് ഉപകാരപ്പെടുന്ന ഒന്നും ചെയ്യാനറിയില്ലെങ്കില്‍ മൗനം പാലിക്കാം :: https://malayalam.oneindia.com/news/kerala/n-prasanth-said-malayalis-dont-make-baseless-statements-in-the-wake-of-india-pak-tensions-519263.html?ref=DMDesc

'പാക്കിസ്ഥാൻ യുദ്ധത്തിന് വന്നാൽ സംഭവിക്കുക ഇതാണ്,ചിന്തിക്കാനുള്ള ശേഷി പോലും ഇല്ല'; മേജർ രവി പറയുന്നു :: https://malayalam.oneindia.com/news/kerala/major-ravi-explains-what-will-happen-if-pakistan-goes-to-war-with-india-says-they-will-be-finished-519177.html?ref=DMDesc



~PR.260~ED.22~

Category

🗞
News

Recommended