Empuraan Re-Edit Version Out Today | വിവാദങ്ങൾക്കിടെ എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്ന് മുതൽ പുതിയ പതിപ്പിന്റെ പ്രദർശനം ആരംഭിക്കും. ഇന്ന് രാവിലെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇനി മുതൽ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുക. നേരത്തെ സിനിമയിലെ 17 സീനുകള്‍ മാത്രമാണ് ഒഴിവാക്കുക എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റീ സെന്‍സറിംഗിന് ശേഷം 24 ഭാഗങ്ങള്‍ ഒഴിവാക്കി എന്നാണ് വിവരം.
#empuraan #empuraanreedit #prithviraj # mohanlal #L2
~ED.21~PR.322~HT.24~
#empuraan #empuraanreedit #prithviraj # mohanlal #L2
~ED.21~PR.322~HT.24~
Category
🗞
News