• yesterday
Kannur Case: man shot dead in Kannur one person arrested |
കൊലയ്ക്ക് മുന്‍പ് സന്തോഷ് തന്റെ ഫേസ്ബുക്കിലൂടെ ഭീഷണി സന്ദേശം പങ്കുവെച്ചിട്ടുണ്ട്. തോക്കേന്തി നില്‍ക്കുന്നൊരു ചിത്രവും പങ്കുവെച്ചിരുന്നു. കൊലയ്ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Also Read

കണ്ണൂരിൽ ഗൃഹനാഥനെ വെടിവച്ചു കൊന്നു; പ്രതി പിടിയിൽ, കൊലയ്ക്ക് മുൻപ് ഭീഷണി സന്ദേശവും :: https://malayalam.oneindia.com/news/kerala/man-shot-dead-in-kannur-one-person-in-custody-509883.html?ref=DMDesc

എസ്ബിഐ ജീവനക്കാരിയെ ബാങ്കില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു :: https://malayalam.oneindia.com/news/kerala/sbi-bank-employee-was-stabbed-by-her-husband-on-family-issues-inside-the-bank-at-kannur-509847.html?ref=DMDesc

കീഴ്ത്താടിയും നാക്കും തകര്‍ന്ന നിലയില്‍; കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു :: https://malayalam.oneindia.com/news/kerala/wild-elephant-calf-caught-from-kannur-karikottakari-died-despite-rescue-efforts-of-forest-department-507201.html?ref=DMDesc



~PR.260~ED.21~HT.24~

Category

🗞
News

Recommended