• yesterday
ഇന്ത്യയോ? പാകിസതാനോ? ഏതാണ് മികച്ച ടീം?; പ്രധാനമന്ത്രി മോദിയുടെ ഉത്തരം | india pakistan cricket | prime minister modi
ക്രിക്കറ്റ് ലോകത്തെ ശക്തമായ പോരാട്ടങ്ങളില്‍ ഒന്നാണ് ഇന്ത്യ-പാക് മത്സരം.അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂർണമെന്റിന്റെ ​ഗ്രൂപ്പ് സ്റ്റേജിലാണ് ടീമുകള്‍ അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. പിന്നാലെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലും മുത്തമിട്ടു. ഇപ്പോഴിതാ ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ടീമെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉത്തരമാണ് ചര്‍ച്ചയാവുന്നത്. #india #pakistan

Also Read

'അശ്ലീലമായ പ്രവൃത്തി'; കോളജുകളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് വിലക്കി ഈ പ്രദേശം :: https://malayalam.oneindia.com/news/international/government-in-pakistan-s-punjab-bans-students-from-dancing-on-bollywood-songs-in-colleges-509041.html?ref=DMDesc

41 രാജ്യങ്ങൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ ഒരുങ്ങി ട്രംപ് ഭരണകൂടം; പട്ടികയിൽ ഇടംനേടി പാകിസ്ഥാനും :: https://malayalam.oneindia.com/news/international/trump-administration-prepares-to-impose-travel-ban-on-41-countries-including-pakistan-508859.html?ref=DMDesc

'ആദ്യം സ്വയം പരിശോധിക്കൂ'; ട്രെയിന്‍ റാഞ്ചലില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ച പാകിസ്ഥാന് ചുട്ടമറുപടി :: https://malayalam.oneindia.com/news/international/train-hijack-india-denies-pakistan-s-allegations-of-india-s-involvement-in-acts-of-terrorism-508665.html?ref=DMDesc



~PR.322~ED.22~

Category

🗞
News

Recommended