Skip to playerSkip to main contentSkip to footer
  • 3/3/2021
Minister AK Saseendran Exclusive Interview
മാണി സി കാപ്പൻ്റെ കൊഴിഞ്ഞുപ്പോക്ക് എന്‍സിപിയുടെ കെട്ടുറപ്പിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍.രാഷ്ട്രീയ പക്വതയില്ലാത്ത തീരുമാനമാണ് മാണി സി കാപ്പൻ്റേത്.കാപ്പന്‍ യു ഡി എഫിലേക്ക് പോയതിലൂടെ എൽ ഡി എഫിന് ഒരു പോറലുമേറ്റിട്ടില്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.പിണറായി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും എൻ സി പി നേതൃത്വം കരുതുന്നു.എന്നാൽ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ ശക്തി പ്രകടനം നടത്തി യു ഡി എഫിലേക്ക് പോയ കാപ്പൻ്റെ തീരുമാനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ അമ്പരപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്

Category

🗞
News

Recommended