Skip to playerSkip to main contentSkip to footer
  • 12/16/2020
Congress Mayoral Candidate N Venugopal Loses to BJP Candidate by 1 Vote in Kochi Corporation North Island Ward

യുഡിഎഫിന് കൊച്ചിയില്‍ വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ബിജെപിയാണ് വിജയിച്ചത്. ഇവിടെ ഒരു വോട്ടിനാണ് ബിജെപി വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡിലാണ് വേണുഗോപാല്‍ മത്സരിച്ചത്.

Category

🗞
News

Recommended