Skip to playerSkip to main contentSkip to footer
  • 6/24/2020
Kerala government annouces relaxation in quaratine rules for bride and groom from other states
ക്വാറന്റൈനില്‍ ഇളവുകള്‍ നല്‍കി കേരള സര്‍ക്കാര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹത്തിനെത്തുന്ന വധൂവരന്മാര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. നേരത്തെ സംസ്ഥാനത്ത് ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കാണ് സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഇളവുകള്‍ അനുവദിച്ചിരുന്നത്. ബിസിനസ്, കോടതി വ്യവഹാരം, ചികിത്സ എന്നിങ്ങനെയെത്തുന്നവര്‍ക്കാണ് ഇത്തരത്തില്‍ ഇളവ് ലഭിച്ചുകൊണ്ടിരുന്നത്.

Category

🗞
News

Recommended