Skip to playerSkip to main contentSkip to footer
  • 6/22/2020
Prithviraj Sukumaran Receives A Special Present From Daughter Alankrita On Father's Day
പൃഥ്വിരാജിന് മകള്‍ ആലി എന്ന് വിളിക്കുന്ന അലംകൃത ഒരുക്കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫാദേഴ്‌സ് ഡേ യില്‍ അച്ഛന് വേണ്ടി താരപുത്രി ഒരുക്കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ മകള് തന്നെയാണിത്. അതിനാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇത് കണ്ട് ആരാധകര്‍ പറയുന്നതും.

Recommended