Skip to playerSkip to main contentSkip to footer
  • 3/2/2020
Jazla Madassery's last words to rajit kumar
രജിത് ഒഴികെ ബാക്കി എല്ലാവരും യാത്ര അയപ്പിൽ സജീവമായിരുന്നു. വാതിൽ തുറന്ന് പുറത്തിറങ്ങുന്നതിന് തൊട്ട് മുമ്പും രജിത്തിനെയൊഴികെ ഇവിടെയുള്ള എല്ലാവരെയും താന്‍ മിസ് ചെയ്യുമെന്ന് ജസ്ല പറഞ്ഞു. സൂരജിന്റ യാത്രയയപ്പിൽ സജീവമായിരുന്ന രജിത് ജസ്ലയുടേതിൽ സജീവമായി പങ്കെടുത്തിരുന്നില്ല.
#BiggBossMalayalam

Category

📺
TV

Recommended