Skip to playerSkip to main contentSkip to footer
  • 6/1/2019
Congress will fight against BJP every single inch, says Rahul Gandhi to MPs
തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വക വയ്ക്കാതെ മുന്നോട്ട് പോകാന്‍ എം.പിമാരോട് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ധീരമായി പോരാടിയെന്നും അംഗസംഖ്യ കുറവ് എങ്കിലും ഭരണഘടനയെ സംരക്ഷിക്കാന്‍ പൊരുതണം എന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിയുമോ എന്ന ആശങ്കകള്‍ക്കിടയില്‍ ആണ് മറ്റ് എം.പിമാര്‍ക്ക് ഊര്‍ജ്ജം പകരുന്ന രാഹുിന്റെ വാക്കുകള്‍

Category

🗞
News

Recommended