Skip to playerSkip to main contentSkip to footer
  • 1/18/2019
shaji kailas says about mammootty movie valyettan and Narasimham
2000 ൽ ബോക്സോഫീസിൽ സാമ്പത്തികമായും അല്ലാതേയും തിയേറ്ററിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൊലസ് മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വർഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂടനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പർ ഹിറ്റാണ്. മമ്മൂക്കയുടെ നന്ദഗോപൻമാരാരുടെ വേഷത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഇത് മറ്റൊരു ചിത്രത്തിലേയ്ക്ക് വഴിയൊരുക്കുകയായിരുന്നു. പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ ഷാജി കൈലാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended