Skip to playerSkip to main contentSkip to footer
  • 10/30/2018
ആധ്യാത്മിക, മത വിഷയങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ മാത്രമല്ല, കിടിലനായി ട്രോളാനും തനിക്ക് അറിയാമെന്ന് തെളിയിച്ച ആളാണ് സന്ദീപാനന്ദ ഗിരി. ഏറ്റവും ഒടുവില്‍ അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് തന്നെ അതിന് ഉദാഹരണം!!!
sandeepananda giri's facebook post trolling sangh parivar

Category

🗞
News

Recommended