Skip to playerSkip to main contentSkip to footer
  • 7/4/2018
Serial Actress Devi Chandana Fitness video
ശരീര ഭാരം കൂടുതലുണ്ടായിരുന്നപ്പോള്‍ വസ്ത്രം തെരഞ്ഞെടുക്കുന്നതിനും മറ്റും ബുദ്ധിമുട്ടിച്ചിരുന്നെന്നും ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ പലരും ഭര്‍ത്താവ് കിഷോര്‍ സത്യയെ സഹോദരനായും മകനായുമെല്ലാം മനസിലാക്കാന്‍ തുടങ്ങിയെന്നും ദേവി ചന്ദ്‌ന പറയുന്നു. അടുത്തിടെ ഹംഫിറ്റ്‌തോ ഇന്ത്യാ ഫിറ്റ് ക്യാംപെയ്‌നില്‍ പങ്കാളിയായി കിടിലന്‍ ഒരു ജിം വീഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട് താരം.
#DeviChandana

Category

🐳
Animals

Recommended